KOYILANDY DIARY.COM

The Perfect News Portal

reporter

താനൂര്‍: അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. പൂരപ്പുഴ പടിഞ്ഞാറ് വശം ചെറിയാംപുറത്ത് തൂമ്ബന്റെ മകന്‍ സുധീഷാ(34)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ്...

കണ്ണൂര്‍: കൂത്തുപറമ്പിന്റെ അനശ്വര രക്തസാക്ഷികള്‍ക്ക്‌ നാടെങ്ങും സ്‌മരണാഞ്‌ജലി. വിദ്യാഭ്യാസ കച്ചവടത്തിനും യുഡിഎഫ്‌  സര്‍ക്കാരിന്റെ നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അഞ്ച്‌ രണധീരരുടെ സ്‌മരണയാണ്‌ നാട്‌ പുതുക്കിയത്‌....

കൊയിലാണ്ടി: വിയ്യൂര്‍ - പുളിയഞ്ചേരി ശക്തൻകുളങ്ങര പരദേവത ക്ഷേത്രത്തില്‍ പുതുക്കി പണിത നടപ്പന്തല്‍ സമര്‍പ്പണം നടത്തി. തന്ത്രി ച്യവനപ്പുഴ കുബേരന്‍ നമ്പൂതിരി സമര്‍പ്പണത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ സമാപനവേളയില്‍ പ്രശസ്ത യുവഗായിക വിഷ്ണുമായയെ ആദരിച്ചു. കളേഴ്‌സ് ടി.വി. റിയാലിറ്റിഷോയിലെ റൈസിങ്ങ് സ്റ്റാര്‍ 2-ല്‍...

കൊയിലാണ്ടി: പാൻക്രിയാസ് ക്യാൻസർ ബാധിച്ച് ചികിൽസയിൽ കഴിയു കീഴരിയൂർ നടുവത്തൂർ കിഴക്കയിൽ ഗണേശന്റെ (വെങ്കിടേശ്വൻ) ചികിൽസയ്ക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന...

കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ ബസ്സിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ ഊരിതെറിക്കുന്ന നിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ തടഞ്ഞുനിർത്തിയത് കാരണം വൻ അപകടം ഒഴിവായി. ഇന്ന് വൈകീട്ട്...

കൊയിലാണ്ടി:  നമ്പർത്തുകര സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, കീഴരിയൂർ പഞ്ചായത്ത് സ്ഥാപക പ്രസിഡണ്ടുമായിരുന്ന പരേതനായ E. ശ്രീധരന്റെ ഭാര്യ ശ്രീലക്ഷ്മി നിര്യാതയായി. മക്കൾ: ജയശ്രീ, അജിത്, ഗീത, റീന,...

പത്തനംതിട്ട: ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ...

ദില്ലി: ഏഴുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേയ്ക്ക് ഗ്യാസിന്റെ വില കുതിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ 414 രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്യാസിന്റെ വില ആയിരം കടന്നു. നാല്...

തിരുവനന്തപുരം : ശബരിമല വിവാദത്തെപ്പോലും രാഷ്ട്രീയനേട്ടത്തിനുള്ള സുവര്‍ണാവസരമാക്കി ദുരുപയോഗം ചെയ്യുന്നവര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുന്നെന്ന‌് അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ ദീപിക സിങ‌് രജാവത്ത‌് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും...