KOYILANDY DIARY.COM

The Perfect News Portal

reporter

തിരുവനന്തപുരം: പികെ ശശിയെ ആറു മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഐഎം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി....

കൊച്ചി : ഭര്‍ത്തു വീട്ടില്‍ വെച്ചുണ്ടായ മകളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച്‌ മാതാപിതാക്കള്‍ രംഗത്ത്. മൂലംകുഴി പാറയ്ക്കല്‍ വീട്ടില്‍ അപര്‍ണ എന്ന ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയെന്നാരോപിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്....

കണ്ണൂര്‍: കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യു​ടെ​യും ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന​ന്‍റെ​യും മൊ​ഴി പോ​ലീ​സ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും.​ ഇ​രു​വ​രു​ടെ​യും മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യം...

പാലാ:  വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരുകോടിയില്‍പരം രൂപ തട്ടിയെടുത്തു ഒളിവില്‍ പോയ ആളെ ഇടുക്കി ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒളിത്താവളത്തില്‍നിന്നും പിടികൂടി. പാലാ...

ഗുരുവായൂര്‍:  ഹരിനാമകീര്‍ത്തനം നൃത്തരൂപത്തിലൊരുക്കി ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നൃത്ത വിഭാഗം തലവന്‍ ഡോ. സി. വേണുഗോപാലാണ് ഹരിനാമകീര്‍ത്തനം നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍...

കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍വീണ യുവാവ് മരിച്ചു. ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ഷൈലജയുടെയും മകന്‍ അഭിലാഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച...

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു. രാവിലെ 8.30 ഓടെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്....

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. തനിക്ക് ജാമ്യം...

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട കവിയൂര്‍, തൊട്ടിയില്‍ കിഴക്കേതില്‍ അനൂപിനെയാണ് ശാന്തമ്പാറ എസ്‌ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്....