കേരളീയ കലകൾ ഇനി വിരൽത്തുമ്പിൽ; ഡിജിറ്റൽ സർവകലാശാലയും സാംസ്‌കാരിക വകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
. തിരുവനന്തപുരം: കേരളത്തിന്റെ തനത് കലകളെയും സാംസ്‌കാരിക പൈതൃകത്തെയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകശ്രദ്ധയിൽ എത്തിക്കാൻ ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാല കേരളയും സംസ്ഥാന സാംസ്‌കാരിക വകുപ്പും ധാരണാപത്രത്തിൽ...
