KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: സുശീലാ ഗോപാലൻ അനുസ്മരണം. സുശീലാ ഗോപാലൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഇ എം എസ്സ് സ്മാരക ടൗൺ ഹാളിൽ സുശീലാ ഗോപാലൻ അനുസ്മരണ പരിപാടി നടത്തി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 20 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ. ഷാനിബ (7...

കൊയിലാണ്ടി: കൊല്ലം മാനാട്ടില്‍ ഈച്ചനാട്ടില്‍ ഇ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ (92) നിര്യാതനായി. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം മുന്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും നിലവില്‍ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്....

വടകര: അധ്യാപക പ്രസ്ഥാനമായ കെ.എസ്. ടി എ.യുടെ  കോഴിക്കോട് ജില്ല സമ്മേളനം വടകര മുൻസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്നു. നവകേരള സൃഷ്ടിക്കായ് അണിചേരൂ മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ...

കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത് ബുക്ക് ഹൗസുമായി സഹകരിച്ച് കൊണ്ട് ജനുവരി അവസാനവാരം  കൊയിലാണ്ടിയിൽ വച്ചു നടക്കുന്ന പ്രഭാത് പുസ്തകോത്സവത്തിന് 51 അംഗ...

കൊയിലാണ്ടി: മുത്തുകുളം പറമ്പിൽ മർഹൂം തെങ്ങിൽ മമ്മുവിന്റെയും മറിയക്കുട്ടിയുടെയും മകൻ അബൂബക്കർ (62) (ഔക്കു) ഐസ് പ്ലാന്റ് റോഡ് നിര്യാതനായി. ഭാര്യ: നസീമ (കല്ലായി). മക്കൾ : അബിനാസ്, അർജാസ്‌, അംനാസ്,...

കൊയിലാണ്ടി: ഇ.എം.എസ്. കോർണർ ശ്രീധരൻ മേപ്പിലാട്ട് (75) എടവനക്കണ്ടി നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശ്രീന, ശ്രീഷ. മരുമക്കൾ: ദിനേശൻ, ബബീഷ്. സഹോദരങ്ങൾ: വിശ്വനാഥൻ, പരേതരായ ഗംഗാധരൻ,...

കൊയിലാണ്ടി: ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കെ.വി. സുരേഷ്, വി.കെ. മുകുന്ദൻ, ഉണ്ണികൃഷ്ണൻ...

കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് പരേതരായ കണ്ണൻ്റെയും മാധവിയുടെയും മകൻ ബാലചന്ദ്രൻ നിര്യാതനായി പെയിൻ്റിങ്ങ് തൊഴിലാളി ആയിരുന്നു. ബി.ജെ.പി.മണ്ഡലം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: വിജിത  മകൻ...

error: Content is protected !!