KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി പരിസരം,  ചന്തക്കുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ച് പരിശോധനാ ഫലം പുറത്തു വന്നു. പൂക്കോട്...

ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്രാ വാട്ടർ ഫെസ്റ്റിന് കൊടിയിറങ്ങി. സമാപനദിനത്തിൽ കാഴ്‌ചക്കാരെ ആവേശം കൊള്ളിച്ച് കേന്ദ്ര തീരസംരക്ഷണ സേന ഹെലികോപ്റ്ററിൻ്റെ സാഹസിക പ്രകടനങ്ങളും കപ്പൽ ബോട്ട് പരേഡും നടന്നു....

ദുരന്ത ഭൂമിയിൽ പകച്ച് നിൽക്കാതെ എങ്ങിനെ രക്ഷാപ്രവർത്തനം നടത്താം.. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന മോക്ക് ഡ്രിൽ ശ്രദ്ധേയമായി.. പ്രകൃതിക്ഷോഭം, മറ്റ് പ്രളയ സമാനമായ സാഹചര്യം ഉടലെടുത്താൽ...

കൊയിലാണ്ടി: മലയാളി മജീഷ്യൻസ് അസോസിയേഷൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്നു. മുതിർന്ന മാന്ത്രികഗുരു ശ്രീധരൻ വിയ്യൂർ ഉദ്ഘാടനം ചെയ്തു. ഡോ. വിബിൻ ചടങ്ങിൽ...

കോഴിക്കോട്: ആർ. ടി. ഒ. എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്താനായി വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 47 ബസുകൾക്കെതിരെ നടപടിയെടുത്തു.  58, 500 രൂപ...

അയ്യപ്പൻ ലോട്ടറിയുടെ പുതിയ ശാഖ തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. വർഷങ്ങളുടെ വിശ്വാസ്യതയുമായാണ് അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ തലശ്ശേരി പുതിയ ബസ്സ്സ്റ്റാന്റ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചത്. തലശ്ശേരി...

കോ​ഴി​ക്കോ​ട്: കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. ഡ്യൂ​ട്ടി സ​മ​യത്ത് മ​ദ്യ​പി​ച്ച ഉദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് പിടികൂടി. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീസി​ലെ ടൗ​ൺ സർവേ വി​ഭാ​ഗ​ത്തി​ലെ ചെ​യ​ൻ​മാ​ൻ രാ​​ജേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്....

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. മുൻപ്, കഴിക്കൻ...

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎ റെയിഡ്. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് പുലർച്ചെയെത്തിയ എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്....

തൃശൂര്‍: പുറ്റേക്കരയില്‍ യുവ എഞ്ചിനീയർ ദുരൂഹമായി കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക്...