ചേമഞ്ചേരി: വടക്കെ മഠത്തിൽ (ഗിരീഷ്) രാഘവൻ നായർ (86) നിര്യാതനായി. പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: കല്യാണി അമ്മ. മക്കൾ: ഗീത, സീത, പുഷ്പ, ഗിരീഷ്....
koyilandydiary
രാജ്യത്തെ തന്നെ മികച്ചതും പ്രൗഢമായ നിയമസഭയാണ് കേരളത്തിലേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കേരള നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: 2022ലെ പി പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, കഥ എന്നിവയ്‌ക്കുള്ള സാഹിത്യപുരസ്കാരവും തിരക്കഥ സംവിധാനം എന്നിവയ്‌ക്കുള്ള ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. എം മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള...
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജി.ജെ.ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വകലാശാലയുടെ നിര്‍ദ്ദേശ പ്രകാരം കോളജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഷൈജുവിനെതിരെ...
വനം വകുപ്പിനെതിരെ സമര സമിതി. കണമലയിൽ കാട്ടുപോത്തിനെ നായാട്ടു സംഘം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് സമര സമിതി വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ പോത്തിനെ കണ്ടിട്ട് പോലുമില്ല....
ഭക്തിനിർഭരമായി പ്രതിഷ്ഠാദിനവും, ക്ഷേത്രകാരണവർ സ്ഥാനം ഏറ്റെടുക്കലും. കൊയിലാണ്ടി കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ പുന:പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം...
ലോകത്തിന് മാതൃകയായ കേരള മോഡൽ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും സാധ്യമാകണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു. സിപിഐ എം നെല്ലാച്ചേരി...
കോഴിക്കോട് ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. രണ്ടു ബൈക്കുകളിലായി പിന്തുടർന്ന് എത്തിവർ ഭാര്യയെ ശല്യം ചെയ്യുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിക്കുകയുമായിരുന്നു. ഇരിങ്ങാടൻപള്ളി...
കോഴിക്കോട് ഉണ്ണികുളം ഇയ്യാട് മോളൂര്‍ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ വിളക്ക് തെളിയിക്കാന്‍ കര്‍മിയെത്തിയപ്പോഴാണ് വിഗ്രഹം തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടത്....
വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ രംഗത്ത്. 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ അടുത്ത...
