അരിക്കൊമ്പൻ ഷണ്‍മുഖ നദി ഡാം പരിസരത്ത്. നിരീക്ഷണം തുടർന്ന് വനം വകുപ്പ്. ഷണ്‍മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക്...
koyilandydiary
മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....
ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീപിടിത്തം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം...
കൊയിലാണ്ടി: പന്തലായനി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ മരം കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. എച്ച്. ടി. ലൈനുകൾ പൊട്ടിയിട്ടുണ്ട്. രണ്ട്...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 1 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 1 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9 am to 1 pm) 2....
കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിrലെ മൂന്നാം വർഷ വിദ്യാർത്ഥിക്ക് കോളജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം കൊയിലാണ്ടി എം എൽ...
കൊയിലാണ്ടി: സിപി ആനന്ദൻ സർവ്വീസിൽ നിന്ന് ഔദ്യോഗികമായി വിടവാങ്ങി. കൊയിലാണ്ടി സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സ്റ്റേഷൻ ഓഫീസറായ സിപി ആനന്ദൻ 27 വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗികമായി വിടവാങ്ങിയത്....
പൊയിൽക്കാവ്: കലോപ്പൊയിൽ കമ്മിളി ബാലൻ നായർ (83) നിര്യാതനായി. ഭാര്യ: ചന്ദ്രിക മക്കൾ: സുപർണ്ണ, ചിൽ പ്രകാശ്, ശരണ്യ. മരുമക്കൾ: ജയേഷ് (പൂന), വിജീഷ്.
തിരുവനന്തപുരം: വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോഗത്തില്‍ അധ്യക്ഷത...
