വീട്ടമ്മയെ മരുമകൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലാവുന്നത് ഒന്നര മണിക്കൂറിനുള്ളിൽ
കുന്നമംഗലം: പയ്യടി മീത്തലിൽ വാടകക്ക് താമസിക്കുന്ന വീട്ടമ്മയെ മരുമകൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലാവുന്നത് ഒന്നര മണിക്കൂറിനുള്ളിൽ. ആദിയോടത്ത് പറമ്പിൽ വീട്ടിൽ അസ്‌മാബി (55) യാണ്...
