KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് 29 ഞായറാഴ്ച തിയ്യതി കുറിക്കും

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് 29 ഞായറാഴ്ച തിയ്യതി കുറിക്കും. രാവിലെ ക്ഷേത്ര ചടങ്ങുകൾ കഴിഞ്ഞ് 9.30 ന് ശേഷം വലിയ കാരണവർ സ്ഥാനത്ത് ജോതിഷ്യ വിധി പ്രകാരമാണ് തിയ്യതി കുറിക്കുക. ചടങ്ങിൽ ക്ഷേത്രസ്ഥാനീയരും, ഭക്തജനങ്ങും പങ്കെടുക്കും. 

Share news
error: Content is protected !!