KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരെ പൂർണ്ണമായും പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അതിൽ ആർക്കും പേടി വേണ്ട. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള...

മലപ്പുറം: മലപ്പുറത്ത് മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ. പൂക്കോട്ടുംപാടത്തു നിന്നും 12 ഗ്രാം ബ്രൗൺഷുഗറുമായാണ് അസം നഗൗൺ ബർപനി ബഗാൻ സ്വദേശി നസെദ് അലി (28) പിടിയിലായത്....

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. നിലവിൽ കേരളം 165/ 3...

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 63,680 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 7,960 രൂപയാണ്...

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമാമിൽ നിന്ന് നാട്ടിലെത്തി. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്. കൊലപാതക പരമ്പരയിൽ...

കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സീനിയർ വിദ്യാർത്ഥികളായ...

ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പാറോലിക്കൽ റെയിൽവേ ഗേറ്റിന്...

മാവൂർ: മാവൂർ താത്തൂർ ജുമാ മസ്‌ജിദ് പള്ളിയിലെ നേർച്ചപെട്ടി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പൂനൂർ കക്കാട്ടുപുറം സ്വദേശിയായ വട്ടപ്പൊയിൽ വീട്ടിൽ മുജീബ് റഹ്മാൻ (41) നെയാണ്...

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ 15-ാമത് (മലയോര കൺവെൻഷൻ)  കൺവെൻഷൻ താമരശ്ശേരിയിൽ വെച്ചു നടന്നു. കൺവെൻഷൻ സംഘടനയുടെ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു....

കോഴിക്കോട്: കുന്ദമംഗലത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ചെലവൂർ സ്വദേശി മൂത്തേടത്ത് വീട്ടിൽ അരുൺകുമാർ (35)നെ യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. കുന്ദമംഗലം സ്റ്റേഷൻ...