KOYILANDY DIARY

The Perfect News Portal

അരീക്കണ്ടി ക്ഷേത്രോത്സവം കൊടിയേറി

അരീക്കണ്ടി ക്ഷേത്രോത്സവം കൊടിയേറി. കൊയിലാണ്ടി: കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും തന്ത്രി കുബേരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്നു.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച്
  • ശനിയാഴ്ച എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ലളിതാ സഹസ്രനാമജപം.
  • ഏപ്രിൽ 24  ന് മെഗാ തിരുവാതിരക്കളി, ഗോകുലം നൃത്ത വിദ്യാലയത്തിൻ്റെ നടനരാവ്.
  • 25  ന് സഹസ്രദീപ സമർപ്പണം.
  • 26  ന് പ്രസാദ ഊട്ട്, പൊതുജന വരവ്, തിറയാട്ടങ്ങൾ.
  • 27 ന് വലിയവട്ടളം ഗുരുതി തർപ്പണം.