KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എടത്തുംതാഴെ മദഹ ഹൗസിൽ അബ്ദുള്ള (80)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടത്തുംതാഴെ മദഹ ഹൗസിൽ അബ്ദുള്ള (80) നിര്യാതനായി. എടത്തുംതാഴ കുഞ്ഞായി ഹാജിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: സഫീസ. മകൾ: മറിയക്കുട്ടി. മരുമകൻ: മമ്മുക്കുട്ടി. സഹോദരങ്ങൾ: മമ്മുക്കുട്ടി, പോക്കർ, കുഞ്ഞസ്സൻ കുട്ടി, കുഞ്ഞിപരി, കുട്ട്യാലി.