KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം കുറ്റിക്കാടിന് തീപിടിച്ചു

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപമം കുറ്റിക്കാടിനു തീപിടിച്ചു.  വൈകീട്ട് മൂന്നരയോടു കൂടിയാണ് മേൽപ്പാലത്തിനു സമീപം ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള കുറ്റിക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ അണച്ചു.

ASTO പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ്ASTO മജീദ്, FRO മാരായ ബിനീഷ് വി കെ, ശ്രീരാഗ് എം വി, മനോജ് പി വി, ഹോംഗാർഡ് സുജിത്ത് എന്നിവർ തിയണക്കാൻ നേതൃത്വം നൽകി.

Advertisements