KOYILANDY DIARY

The Perfect News Portal

അൽ ഹമദാൻ സുന്നി മദ്രസ കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കൊല്ലം അൽ ഹമദാൻ സുന്നീ മദ്രസ കെട്ടിടോദ്ഘാടനം ഇന്ന് (വ്യാഴം) വൈകീട്ട് നാലിന് കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ നിർവഹിക്കും. പി എം അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. കൊല്ലം പുതിയ പള്ളി പരിസരത്തെ ഹമദാൻ സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, പുറക്കാട് വി എം മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാർ, സി പി ഉബൈദുല്ല സഖാഫി, സയ്യിദ് അബ്ദുൽ അസീസ് ശാമിൽ ഇർഫാനി, അഡ്വ. തൻവീർ ഉമർ, സി കെ അബ്ദുന്നാസിർ, അബ്ദുൽ കരീം നിസാമി, അബ്ദുസ്സമദ് സഖാഫി തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *