Breaking News Calicut News Koyilandy News പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം 6 years ago reporter പേരാമ്പ്ര: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം. ഓഫിസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ഓഫീസിനുള്ളില്‍ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. Share news Post navigation Previous ആഗസ്റ്റ് അഞ്ചുമുതല്‍ 31വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധനNext ആനയെ പറമ്പിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് ആന ഉടമയ്ക്കെതിരെ നടപടി