KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം

പേരാമ്പ്ര: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം. ഓഫിസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ഓഫീസിനുള്ളില്‍ തീയിടാനും ശ്രമം നടന്നിട്ടുണ്ട്​. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *