KOYILANDY DIARY

The Perfect News Portal

ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ല്‍ 31വ​രെ സം​സ്​​ഥാ​ന​ത്ത്​ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് സു​ര​ക്ഷാ ആ​ക്​​ഷ​ന്‍ പ്ലാ​നി​െന്‍റ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ല്‍ 31വ​രെ സം​സ്​​ഥാ​ന​ത്ത്​ സംയു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി ന​ട​ത്തും. ഓ​രോ തീ​യ​തി​ക​ളി​ല്‍ ഓ​രോ​ ത​രം നി​യ​മ​ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന​ക​ള്‍ മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളു​ടെ​കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ അ​പ​ക​ട​നി​ര​ക്കും അ​പ​ക​ട മ​ര​ണ​നി​ര​ക്കും കു​റ​യ്ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ള്‍.

ആ​ഗ​സ്​​റ്റ്​​​ അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​വ​രെ സീ​റ്റ്​ ബെ​ല്‍​റ്റ്, ഹെ​ല്‍​മ​റ്റ്, എ​ട്ടു​മു​ത​ല്‍ 10 വ​രെ അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ങ്, 11 മു​ത​ല്‍ 13വ​രെ അ​മി​ത​വേ​ഗം (പ്ര​ത്യേ​കി​ച്ച്‌ സ്‌​കൂ​ള്‍ മേ​ഖ​ല​യി​ല്‍), 14 മു​ത​ല്‍ 16 വ​രെ മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ലും ലൈ​ന്‍ ട്രാ​ഫി​ക്കും, 17 മു​ത​ല്‍ 19 വ​രെ ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം, 20 മു​ത​ല്‍ 23 വ​രെ സീ​ബ്രാ ക്രോ​സി​ങ്ങും റെ​ഡ് സി​ഗ്​​ന​ല്‍ ജം​പി​ങ്ങും, 24 മു​ത​ല്‍ 27 വ​രെ സ്പീ​ഡ് ഗ​വേ​ണ​റും ഓ​വ​ര്‍​ലോ​ഡും, 28 മു​ത​ല്‍ 31 വ​രെ കൂ​ളി​ങ്​ ഫി​ലിം, കോ​ണ്‍​ട്രാ​ക്‌ട് കാ​ര്യേ​ജു​ക​ളി​ലെ അ​ധി​ക​ലൈ​റ്റു​ക​ളും മ്യൂ​സി​ക് സി​സ്​​റ്റ​വും എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ തി​രി​ച്ചാ​ണ് പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഐ.​ജി ട്രാ​ഫി​ക്കി​നെ നോ​ഡ​ല്‍ ഓ​ഫി​സ​റാ​യും ജോ​യ​ന്‍​റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മീ​ഷ​ണ​ര്‍, പി.​ഡ​ബ്ല്യു.​ഡി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ (റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ്), ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ (എ​ന്‍.​എ​ച്ച്‌), ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മേ​ധാ​വി​ക​ള്‍ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യും ജി​ല്ല​ത​ല​ത്തി​ല്‍ ക​ല​ക്ട​ര്‍ ചെ​യ​ര്‍​മാ​നും ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യും റീ​ജ​ന​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍, പി.​ഡ​ബ്ല്യു.​ഡി എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ (റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ്), (എ​ന്‍.​എ​ച്ച്‌) തു​ട​ങ്ങി​യ​വ​ര്‍ അം​ഗ​ങ്ങ​ളാ​യും ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ക​മ്മി​റ്റി​ക​ള്‍ ആ​ഴ്ച​തോ​റും ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യും.

Advertisements

വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് പു​റ​മെ, മ​റ്റ്​ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​മി​ത​വേ​ഗം, മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ക്ക​ല്‍ എ​ന്നി​വ​ക്ക്​ പി​ടി​ക്ക​പ്പെ​ടു​ന്ന ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യും. ഇ​വ​ര്‍​ക്ക് റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച്‌ ഒ​രു​ദി​വ​സ​ത്തെ ക്ലാ​സ് ന​ല്‍​കും. ബ​സ് ബേ​ക​ളി​ല്‍ നി​ര്‍​ത്താ​തെ റോ​ഡി​ല്‍ നി​ര്‍​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി/​സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.
എ​ല്ലാ സ്‌​കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം, ഓ​വ​ര്‍​ലോ​ഡ് തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കും. കാ​റു​ക​ളി​ല്‍ എ​ല്ലാ യാ​ത്ര​ക്കാ​രും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും.പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്‍​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ത​ക​ളി​ലും റോ​ഡി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ന​ട​പ്പാ​ത​ക​ളി​ലും റോ​ഡി​ലു​മു​ള്ള മ​റ്റ് അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ ക​ല​ക്ട​ര്‍​മാ​രു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ത​ല​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ട് പി​ടി​ച്ച​തോ കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​തോ ആ​യ സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ ആ​ഗ​സ്​​റ്റ്​ 10ന് ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *