KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില കുതിച്ചു കയറി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.

പവന് 24,560 രൂപയാണ് വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *