KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നഗരസഭാ ഓഫിസിനു സമീപം തൈക്കണ്ടി ബാലകൃഷ്ണൻ നായർ ( 78) നിര്യാതനായി. (റിട്ട: ബി.എസ്.എൻ.എൽ.). സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഇടുവിൻമേൽ രാമൻ നായരുടെ മകനാണ്. ഭാര്യ:  കണ്ടോത്ത് മല്ലിക. മക്കൾ: മനോജ് കുമാർ (സിവിൽ എൻജനീയർ എറണാകുളം), ബബിത (അസിസ്റ്റൻറ് പ്രൊഫസർ കണ്ണൂർ ഗവ: എൻജിനീയർ കോളേജ്), സരിത (ഭവൻസ് കൊയിലാണ്ടി). മരുമക്കൾ: ബിജു (എൻജിനീയർ, ദുബായ്), രാമചന്ദ്രൻ (ഡെപ്യൂട്ടി സി.ഇ.ഒ.ദർശന ടി.വി.), നിമ്മി (എറണാകുളം). സഹോദരങ്ങൾ: സരോജനി, നളിനി, വേണുഗോപാൽ , ചന്ദ്രശേഖരൻ. സഞ്ചയനം: വെള്ളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *