Breaking News Calicut News Koyilandy News വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന മഹോത്സവം 6 years ago reporter കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പ്രതിഷ്ഠാ ദിന മഹോത്സവം നടക്കും. ഇതോടനുബന്ധിച്ച് സഹസ്രദീപ സമര്‍പ്പണവും ചെറുവാച്ചേരി രാധാകൃഷ്ണന്റെ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും. Share news Post navigation Previous 11, 12ന് സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം; പങ്കാളികളാവുക: മുഖ്യമന്ത്രിNext നിര്യാതനായി