Breaking News Kerala News എറണാകുളത്ത് ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം 6 years ago reporter കൊച്ചി: എറണാകുളം ശ്രീമുലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി. Share news Post navigation Previous ആലപ്പുഴയില്‍ വന്‍ കഞ്ചാവുവേട്ട; 12 കിലോ കഞ്ചാവ് പിടികൂടിNext റെഡ് ക്രോസ് ദിനാചരണം നടത്തി