Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: വിയ്യൂർ താഴ പി.ടി.നാരായണൻ (77) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ. ശാരദ. മക്കൾ. സ്മിത, സ്മിജ. മരുമക്കൾ: അനിൽകുമാർ, ഷിജു. സഹോദരങ്ങൾ: കർത്ത്യായനി, ശിവദാസൻ, വിശ്വൻ, സുന്ദരൻ, ലക്ഷ്മി, രാധ, രവീന്ദ്രൻ, പരേതനായ മാധവൻ. സഞ്ചയനം: ശനിയാഴ്ച Share news Post navigation Previous കുടുംബശ്രീ മാസ ചന്ത ആരംഭിച്ചുNext സിപിഐ എം അംഗങ്ങളായ വൈദികര്‍ ജനമുന്നേറ്റ ജാഥയില്‍ അണിചേര്‍ന്നു