KOYILANDY DIARY

The Perfect News Portal

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക്‌ മെഡല്‍ നേട്ടം

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക്‌ മെഡല്‍നേട്ടം. ഭാരോ ദ്വഹനത്തിലൂടെയാണ്‌ ഗെയിംസില്‍ ഇന്ത്യ മെഡല്‍പട്ടിക തുറന്നത്‌. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി മെ‍ഡല്‍ നേടി.

248 കിലോ ഉയര്‍ത്തിയാണ്‌ ഗുരുരാജ വെള്ളി നേടിയത്‌. മലേഷ്യയുടെ മുഹമ്മദ്‌ ഇസ്‌ഹാര്‍ അഹമ്മദിനാണ്‌ ഈയിനത്തില്‍ സ്വര്‍ണം. അതേസമയം നീന്തല്‍കുളത്തിലിറങ്ങിയ മലയാളി താരം സജന്‍ പ്രകാശ്‌ ഹീറ്റ്സില്‍ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *