Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ചേലിയ ഒതയോത്ത് താമസിക്കും വല്ലിപടിക്കല്‍ കുഞ്ഞിരാമന് നായര്‍ നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ കുഞ്ഞിക്കണാരന്‍ നായര്‍, നാരായണി അമ്മ. സഞ്ചയനം; ഞായറാഴ്ച. Share news Post navigation Previous കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിനുള്ള കരാറുപ്പിച്ചുNext ശാന്തിയാത്ര നടത്തി