നിര്യാതനായി
കൊയിലാണ്ടി: മുചുകുന്ന് പഴയതെരുവത്ത് ദാമോദരക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സത്യഭാമ, വിനോദ്, മനോജ്, സ്മിത. മരുമക്കൾ: ശ്രീലമോൾ (ഓവർസിയർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി), വേണു, റീജ, പരേതനായ രാജൻ. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പക്കുറുപ്പ്, നാരായണി, ജാനകി, ശ്രീദേവി. ലക്ഷ്മി, ഇ.കെ വാസു (എൽ.ഐ.സി കൊയിലാണ്ടി).
