Breaking News Kerala News National News പീഡന ശ്രമം: ട്രെയിനില്‍ നിന്ന് ചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക് 8 years ago reporter ഹൈദരാബാദ്: പീഡന ശ്രമമുണ്ടായതിനേത്തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്. വിജയവാഡ സ്വദേശിനിയായ യുവതി തന്റെ വിവാഹ നിശ്ചയത്തിനായി, ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് പീഡന ശ്രമമുണ്ടായതെന്നാണ് വിവരം. Share news Post navigation Previous ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുNext കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് നാടക സദസ്സ് മനോജ് നാരായണന് 3.30, സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന് 5.00, നാടകം ഈഡിപ്പസ് കൊയിലാണ്ടി ടൗണ്‍ഹാള്‍ പരിസരം 7.00