KOYILANDY DIARY

The Perfect News Portal

പീഡന ശ്രമം: ട്രെയിനില്‍ നിന്ന് ചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: പീഡന ശ്രമമുണ്ടായതിനേത്തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്. വിജയവാഡ സ്വദേശിനിയായ യുവതി തന്‍റെ വിവാഹ നിശ്ചയത്തിനായി, ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് പീഡന ശ്രമമുണ്ടായതെന്നാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *