KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മാഹിൻ കടപ്പുറത്ത് സുബൈദ മൻസിൽ കെ.പി ഇബ്രാഹിം (75) (മഹിൻക്ക) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുബൈദ, റംല, ആരിഫ, അലി, റസിയ, സമീറ. മരുമക്കൾ: അബ്ദുൾഖാദർ, കബീർ, അലി, ഹാജറ, ഷാജഹാൻ, ഇസ്മായിൽ. സഹോദരങ്ങൾ: അബ്ദുൾഖാദർ, പരേതയായ ഹലീമ.

Share news

Leave a Reply

Your email address will not be published. Required fields are marked *