KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചെട്ടിയേടത്ത് താമസിക്കും മാണിക്യത്താട്ടിൽ ഗോപാലകൃഷ്ണൻ (49) (ബാബു) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിമന്ദൻ. അമ്മ: ശാരദ (റിട്ട: നേഴ്‌സിങ് അസിസ്റ്റന്റ്). ഭാര്യ: ഗീതാഞ്ജലി. മക്കൾ: ഹരിത, രോഹിത്. മരുമകൻ: അർജുൻ (കുവൈത്ത്). സഹോദരങ്ങൾ: ജാനകി, ലത (റി: എകൗണ്ട്‌സ് ഓഫീസർ AEO ഓഫീസ്), മോഹൻദാസ് (LIC ഏജന്റ്). സഞ്ചയനം: വ്യഴാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *