KOYILANDY DIARY.COM

The Perfect News Portal

പത്ര വിതരണത്തിനിടെ ഏജന്റ് കുഴഞ്ഞ് വീണു മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് പത്ര വിതരണത്തിനിടെ ഏജന്റ് കുഴഞ്ഞ് വീണു മരിച്ചു. പാറക്കൽ അബ്ദുൾ റഹ്മാൻ (62) ആണ് മരിച്ചത്. ഭാര്യ: ജമീല. മക്കൾ: റഹിയാനത്ത്, അൻവർ, ജമാൽ, ഇസ്മായിൽ (മൂന്നു പേരും കുവൈത്ത്). മരുമക്കൾ: മുഹമ്മദ് (ബഹ്‌റൈൻ), ഷഹാന, പർവിൻ, ഷാദിയ.

Share news

Leave a Reply

Your email address will not be published. Required fields are marked *