KOYILANDY DIARY.COM

The Perfect News Portal

എളേറ്റിൽ, എടവലത്ത് (വികാസ് ഭവൻ) വിശ്വൻ നായർ (72) നിര്യാതനായി

.
വട്ടോളി: എളേറ്റിൽ, എടവലത്ത് (വികാസ് ഭവൻ) വിശ്വൻ നായർ (72) നിര്യാതനായി. ഭാര്യ: രാധാമണി കീഴാത്തുർ (RD ഏജന്റ്). മക്കൾ: അശ്വന്ത് വിശ്വൻ (അധ്യാപകൻ കൊഴക്കോട്ടൂർ യു.പി സ്കൂൾ), ആദർശ് വിശ്വൻ (ഇന്ത്യൻ റെയിൽവെ). മരുമക്കൾ: രമ്യ (പോലീസ് കൊടുവള്ളി), അരുണിമ.
Share news