KOYILANDY DIARY.COM

The Perfect News Portal

സ്വർണ വില വീണ്ടും കുറഞ്ഞു: പവന് 1,04,120 രൂപ

.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവൻ വിലയിൽ 520 രൂപയുടെ കുറവോടെ 1,04,120 രൂപയും ഗ്രാമിന് 65 രൂപയുടെ ഇടിവോടെ 13,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Share news