പയ്യോളി: ബാലസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പയ്യോളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ‘ജനാധിപത്യത്തിന്‍റെ ഉത്സവം’ സെമിനാർ സംഘടിപ്പിച്ചു. മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് അനവദ്യ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയാ ജോ. സെക്രട്ടറി സായൂജ് പി.വി. സ്വാഗതം പറഞ്ഞു.