KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ, മണക്കുളങ്ങര ”വൃന്ദാവന” ത്തിൽ വിനോദ് കുമാർ (53) നിര്യാതനായി

.

കൊയിലാണ്ടി: വിയ്യൂർ, മണക്കുളങ്ങര ”വൃന്ദാവന” ത്തിൽ വിനോദ് കുമാർ (53) നിര്യാതനായി. പരേതരായ ദാമോദരൻ നായരുടെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: അശ്വിൻ, അസ്‌ന. സഹോദരങ്ങൾ: സരസ (ചെന്നൈ), വിശ്വനാഥൻ (ചെന്നൈ), നന്ദിനി ( മുചുകുന്ന്), രാജഗോപാലൻ, സുരേഷ് (ചെന്നൈ).

Share news