റേഡിയോളജിസ്റ്റ് നിയമനം
.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 23 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ വെച്ച് നടത്തും. പ്രായപരിധി 25 നും 45 നും മദ്ധ്യേ.
യോഗ്യത: എം. ഡി. /ഡി. എൻ. ബി. /ഡി. എം. ആർ.ഡി.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്.



