KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പാത്തോത്ത് നാരായണിക്കുട്ടി (78) നിര്യാതയായി

.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാത്തോത്ത് നാരായണിക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: രാമകൃഷ്ണൻ, സോമൻ (എക്സ് സർവീസ്), മുരളി (മസ്കറ്റ്), ഹരീഷ് കുമാർ (സിനിമ ആർട്ടിസ്റ്റ് ചെന്നൈ). മരുമക്കൾ: രതി വാരിയത്ത്, ശ്രീഹരി (ബാലുശ്ശേരി), ദിവ്യ. സംസ്ക്കാരം: ഇന്ന് 7 മണിക്ക് വീട്ടുവളപ്പിൽ (ആർ ജെ നിവാസ് ചാലിപ്പാടം). സഞ്ചയനം തിങ്കളാഴ്ച.

Share news