KOYILANDY DIARY.COM

The Perfect News Portal

വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

.

വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഫിറോസിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിൽ മുമ്പ് അറസ്റ്റിലായ പ്രതികളുമായി ഇയാൾക്ക് ബാങ്ക് ഇടപാടുകളുണ്ട്. മറ്റൊരു മയക്കുമരുന്ന് കേസിൽ നിലവിൽ പ്രതിയാണിയാൾ. പ്രതിയെ വടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

Share news