Koyilandy News Obituary പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ് പി കെ ലീല ടീച്ചർ നിര്യാതയായി 2 hours ago koyilandydiary . പേരാമ്പ്ര: പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ് പി കെ ലീല ടീച്ചർ നിര്യാതയായി. ഭർത്താവ്: ഗംഗാധര മാരാർ (റിട്ട. എയർഫോഴ്സ്), മക്കൾ: സുനിൽ (ദുബായ്), പരേതനായ സുമേഷ്. സംസ്ക്കാരം: ഉച്ചക്ക് 12 മണിക്ക് കണ്ണാടിപൊയിലിലെ തറവാട് വീട്ടിൽ നടക്കും. Share news Post navigation Previous കാഞ്ഞിലശ്ശേരി തേവലക്കാട്ടുകുനി മാളു അമ്മ (96) നിര്യാതയായിNext വടകര സാന്റ്ബാങ്ക്സ് മന്ത്രി വിഷ്ണുനാഥ് സന്ദര്‍ശിച്ചു