KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി തേവലക്കാട്ടുകുനി മാളു അമ്മ (96) നിര്യാതയായി

.
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി തേവലക്കാട്ടുകുനി മാളു അമ്മ (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രാമചന്ദ്രൻ (മേലൂർ),ഭാർഗ്ഗവി അമ്മ, പത്‌മനാഭൻ (കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം), പങ്കജാക്ഷി, മുരളീധരൻ (Rtd PWD)
സംസ്കാരം: വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.
Share news