KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് പുതിയോട്ടുംകണ്ടി ചാത്തുകുട്ടി അടിയോടി (72) നിര്യാതനായി

.

കൊയിലാണ്ടി: മുചുകുന്ന് പുതിയോട്ടുംകണ്ടി ചാത്തുകുട്ടി അടിയോടി (72) നിര്യാതനായി. ഭാര്യ: പരേതയായ മാളു അമ്മ. മക്കൾ: അനിത, ശിവദാസൻ, ഉണ്ണികൃഷ്ണൻ. മരുമകൻ: സോമസുന്ദരൻ (കടിയങ്ങാട്).

Share news