KOYILANDY DIARY.COM

The Perfect News Portal

ചേലിയ മുത്തു ബസാർ ചെമ്പോളി ജെമിനി (60) നിര്യാതയായി

.

കൊയിലാണ്ടി: ചേലിയ മുത്തു ബസാർ ചെമ്പോളി ജെമിനി (60) നിര്യാതയായി.
ഭർത്താവ്: പീതാംബരൻ (വിമുക്ത ഭടൻ). മക്കൾ: ഡോ. ജിപ്സ (ഹരിതം ക്ലിനിക്, കൊല്ലം), ശരത് (വാട്ടർ അതോറിറ്റി കൊടുവള്ളി). മരുമക്കൾ: പ്രസൂൺ, ആര്യ.
സഹോദരങ്ങൾ: രാമചന്ദ്രൻ, ഷാജി, പരേതയായ ജാനകി. സഞ്ചയനം ഞായറാഴ്ച. 

Share news