KOYILANDY DIARY.COM

The Perfect News Portal

ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് തസ്തികയിൽ നിയമനം

.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വെബ് സൈറ്റ് –www.arogyakeralam.gov.in  ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19 ന് രാവിലെ 10.00 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ദേശീയ ആരോഗ്യ ദൗത്യം ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ: 0495 23749
Share news