ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ നിയമനം
.
കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനിംഗ് ഡിപ്ലോമ/ഡിഗ്രി ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 50നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ – 0495 2370179



