സ്വർണവില വർധിച്ചു: ഇന്നത്തെ വില അറിയാം
.
സ്വർണവില വർധിച്ചു. 240 രൂപ വർധിച്ച് ഒരു പവന്റെ ഇന്നത്തെ വില 1,12,320 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 14,040 രൂപയായി. ഇന്നലെ രണ്ടു തവണയാണ് സ്വർണത്തിന്റെ വില കുറഞ്ഞത്. വൈകുന്നേരം 112080 രൂപയിൽ ആയിരുന്നു വിൽപന നടന്നത്. വിവാഹ സീസണുകളിൽ വിൽപന കൂടുതൽ ആയിരിക്കും. ഇനി വില എത്ര കുറഞ്ഞാലും പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ നല്ലൊരു തുക നൽകേണ്ടി വരും.




