KOYILANDY DIARY.COM

The Perfect News Portal

പ്രീസ്‌കൂള്‍ കിറ്റ്: ടെന്‍ഡര്‍ ക്ഷണിച്ചു

.
കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഓമശ്ശേരി വ്യാപരഭവന്‍ ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന കൊടുവള്ളി അഡീഷണല്‍ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2026-27 വര്‍ഷത്തെ അംഗൻവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടോന്‍ഡര്‍ സെപ്റ്റംബര്‍ 28-ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0495-2281044.
Share news