Kerala News ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച 3 പേർ പിടിയിൽ 2 hours ago koyilandydiary . ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്ന് പേർ പിടിയിൽ. അമരാവതിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ജോഡി കൊമ്പുകൾ പിടികൂടി. വാട്സാപ്പിൽ അജ്ഞാത നമ്പറിൽ നിന്ന് രണ്ട് ആനക്കൊമ്പുകളുടെ ചിത്രം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. Share news Post navigation Previous ബയോ ടെക്നോളജിയിൽ പി.എച്ച്.ഡി നേടിNext മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.