KOYILANDY DIARY.COM

The Perfect News Portal

സ്വർണവില താഴേക്ക്: പവന് 1,12,120 രൂപ

.

സ്വർണവിലയിൽ ഇടിവ്. 1,920 രൂപ കുറഞ്ഞ് പവന് 1,12,120 രൂപയായി. ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയുമായി. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ​ഗ്രാമിന് 245 രൂപയും ഒരു കിലോ​ഗ്രാമിന് 245,000 രൂപയുമാണ്.

Share news