ചീക്കിലോട് കൊളത്തൂർ പുതുക്കുടി സുബിൻ ലാൽ (37) നിര്യാതനായി
.
കോഴിക്കോട്: കോഴിക്കോട് സിറ്റി ട്രാഫിക് സിവിൽ പോലീസ് ഓഫീസർ ചീക്കിലോട് കൊളത്തൂർ പുതുക്കുടി സുബിൻ ലാൽ (37) നിര്യാതനായി. പിതാവ്: പി. ബാലൻ (സിപിഐഎം ചീക്കിലോട് ലോക്കൽ സെക്രട്ടറി). മാതാവ്: സുജാത. ഭാര്യ: ലിജിന (ടീച്ചർ എ.യു.പി.എസ് ചീക്കിലോട്). മക്കൾ: ഇഷ പാർവ്വതി, ഐറ ലക്ഷ്മി (വിദ്യാത്ഥികൾ എ.യു.പി.എസ് ചീക്കിലോട്). സഹോദരൻ: ഷറിൻലാൽ (ദുബായ്).




