KOYILANDY DIARY.COM

The Perfect News Portal

അരീക്കൽ ചന്ദ്രന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി

.

കൊയിലാണ്ടി: വിയ്യൂരിലെ കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ അരീക്കൽ ചന്ദ്രന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ബൂത്ത് പ്രസിഡണ്ട് ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. നടേരി ഭാസക്കരൻ, പി.കെ. പുരുഷോത്തമൻ, പി.ടി. ഉമേന്ദ്രൻ, അനിൽകുമാർ, ദിനേശൻ തച്ചോത്ത്, ശ്രീജിത്ത് വി.കെ. അശോകൻ, ഷിബ അരീക്കൽ, പുഷ്കരൻ, രാജൻ പുളിക്കൂൽ, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!