KOYILANDY DIARY.COM

The Perfect News Portal

നടേരി മൂഴിക്കു മീത്തൽ കുറ്റ്യാപ്പുറത്ത് ലക്ഷ്മി അമ്മ (85) നിര്യാതയായി

.

കൊയിലാണ്ടി: നടേരി മൂഴിക്കു മീത്തൽ കുറ്റ്യാപ്പുറത്ത് ലക്ഷ്മി അമ്മ (85) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ഉഷ, ബാലാമണി, ശ്രീധരൻ, ബിന്ദു, ലത. മരുമക്കൾ: വിശ്വനാഥൻ (കോക്കല്ലൂർ), പരേതനായ ഉണ്ണികൃഷ്ണൻ (ചേലിയ), ധന്യ (ചേലിയ), ബാബു (അരിക്കുളം), രാജൻ (പേരാമ്പ്ര). 

Share news
error: Content is protected !!